Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Singing Competition

Pravasi India – Delhi

മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ സം​ഗീ​ത മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

നോ​യി​ഡ: സെ​ക്‌​ട​ർ 51ലു​ള്ള മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി "ഖ്യോം​തോ - ക്രി​സ്തു ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു' എ​ന്ന സം​ഗീ​ത മ​ത്സ​രം വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.

ഡ​ൽ​ഹി - എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലെ എ​ല്ലാ സ​ഭ​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ​ക്കും സ്വ​ത​ന്ത്ര ക്രി​സ്തീ​യ ഗാ​യ​ക സം​ഘ​ങ്ങ​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.

ഡ്യൂ​യ​റ്റ് വി​ഭാ​ഗ​വും ക്വ​യ​ർ വി​ഭാ​ഗ​വും ഉ​ൾ​പ്പെ​ടെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രം ന​ട​ന്നു. ഡ്യൂ​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ 13 സ​ഭ​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളും ക്വ​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​മ്പ​ത് സ​ഭ​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളും പ​ങ്കെ​ടു​ത്തു.

ഡ്യൂ​യ​റ്റ് വി​ഭാ​ഗ​ത്തി​ലെ വി​ജ​യി​ക​ൾ:

ഒ​ന്നാം സ​മ്മാ​നം: സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ദേ​വാ​ല​യം, ക​രോ​ൾ ബാ​ഗ്.

ര​ണ്ടാം സ​മ്മാ​നം: സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക, ഹൗ​സ് ഖാ​സ്.

മൂ​ന്നാം സ​മ്മാ​നം: ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യം, നോ​യി​ഡ.

ക്വ​യ​ർ വി​ഭാ​ഗ​ത്തി​ലെ വി​ജ​യി​ക​ൾ:

ഒ​ന്നാം സ​മ്മാ​നം: ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യം, നോ​യി​ഡ.

ര​ണ്ടാം സ​മ്മാ​നം: സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക , ഹൗ​സ് ഖാ​സ്.

മൂ​ന്നാം സ​മ്മാ​നം: സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം, നോ​യി​ഡ.

Latest News

Corehub Up